കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സൈദ്ധാന്തിക ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി പരിഭാഷകരെ നിയമിക്കുന്നു. ശാസ്ത്ര മാനവിക വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ളവർ, നിയമം, മെഡിസിൻ, എൻജിനിയറിംഗ് ഇവയിൽ ഏതിലെങ്കിലും ബിരുദമുള്ളവരായിരിക്കണം. മലയാള പരിജ്ഞാനമുള്ളവരായിരിക്കണം അപേക്ഷകർ. യോഗ്യതയുള്ളവർ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം 695003…

ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന് കീഴില്‍ തമിഴ്, ഇംഗ്ളീഷ് ട്രാന്‍സ്ലേറ്റര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തമിഴ്, ഇംഗ്ളീഷ് ട്രാന്‍സ്ലേറ്റര്‍ പാനലുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഈ ഭാഷകളില്‍ വാര്‍ത്ത തയ്യാറാക്കാനുള്ള മികച്ച കഴിവുണ്ടാവണം. ഈ ഭാഷകളില്‍…