പ്രാഡർ വില്ലി സിൻഡ്രോം, ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്നീ അതീവ ഗുരുതര രോഗങ്ങൾ ബാധിച്ച് ആസ്റ്റർ മെഡിസിറ്റി ഐ.സി.യുവിൽ ചികിത്സയിലിരിക്കുന്ന കൊടുങ്ങല്ലൂർ പുല്ലൂറ്റ് നിവാസി എ.എം.ഇസ്മായിലിന്റെ മകൻ മുഹമ്മദ് ഷുഹൈബിന്റെ ചികിത്സ സർക്കാർ ഏറ്റെടുത്തു.…

സര്‍ക്കാര്‍ ഉത്തരവിന്റെയും ഹൈക്കോടതി നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നിരക്ക് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെടുന്ന വിധത്തില്‍ ആശുപത്രികളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ഇവ പ്രദര്‍ശിപ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ സര്‍ക്കാരിലും ഹൈക്കോടതിയിലും…

കോട്ടയം ജില്ലയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ രോഗപരിശോധന ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. ഹോസ്റ്റലുകള്‍, അഗതിമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങി കൂടുതല്‍ ആളുകള്‍ താമസിക്കുന്ന സ്ഥാപനങ്ങളില്‍ എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കും. വ്യവസായ…

സ്ത്രീകള്‍ക്ക് ആര്‍ത്തവ സംബന്ധമായി ഉണ്ടാകുന്ന അമിത രക്തസ്രാവത്തിന് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ സൗജന്യ ചികിത്സ ലഭ്യമാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ചികിത്സ വേണ്ടവര്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്ക് 12.30വരെ…

'നിരവധി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മകന്റെ ചികിത്സ നടക്കുന്നത്. അതില്‍ നിന്നും ഒരുപങ്ക് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കുന്നതില്‍ സന്തോഷമേ ഉള്ളൂ'. കൊടുവള്ളി എരഞ്ഞിക്കോത്ത് സ്വദേശി അഷറഫ് പറയുന്നു. മകന്‍ മിഖ്ദാദിന്റെ ഹൃദ്രോഗ ചികിത്സക്ക് സ്വരുക്കൂട്ടിയതില്‍ നിന്നും ഒരുപങ്ക്…

സര്‍ക്കാര്‍ തല സൗജന്യ ചികില്‍സാ പദ്ധതികള്‍ രോഗികള്‍ക്ക് ഗുണപ്രദമാകുന്ന രീതിയില്‍ നടപ്പിലാക്കി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ.താലൂക്ക് ആശുപത്രി താമരശ്ശേരി  മികച്ച  വികസന പ്രവര്‍ത്തനങ്ങളാണ് 2018-19…