ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി കല്‍പ്പറ്റ നഗരസഭയില്‍ നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ മുനിസിപ്പല്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ.ശിവരാമന്‍ അധ്യക്ഷനായി. സാക്ഷരതാ മിഷന്‍ മിഷന്‍…