ആദിവാസി മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം നേരിട്ടെത്തിക്കുന്ന ട്രൈബല്‍ മൊബൈല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം പോത്തുകല്ല്, ചാലിയാര്‍ ഗ്രാമപഞ്ചായത്തുകളില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ നടപ്പിലാക്കുമെന്ന് ആരോഗ്യവും വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

*പുരവിമല, തെന്മല, കണ്ണമാംമൂട് ആദിവാസി ഊരുകളിൽ വിഷുക്കൈനീട്ടമായി സഞ്ചരിക്കുന്ന റേഷൻകടകൾ *എല്ലാ മാസവും രണ്ട് തവണ ഊരുകളിലെത്തി ഭക്ഷ്യധാന്യ വിതരണം സംസ്ഥാനത്ത് ആദിവാസി ഊരുകളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യ ഇനങ്ങളിൽ അവരുടെ ആവശ്യപ്രകാരമുള്ള മാറ്റം…