ജില്ലയില്‍ കോവിഡ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായും മൂന്നാം തരംഗ സാധ്യത മുന്‍നിര്‍ത്തിയും പ്രത്യേക കോവിഡ് പ്രതിരോധ മാര്‍ഗരേഖ തയ്യാറാക്കും. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, ആര്‍ ബിന്ദു എന്നിവരും വിവിധ എം എല്‍ എമാരും…