തൃശ്ശൂർ:ട്രോളുകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്ന കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള അവബോധം പൊതുജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ട്രോളര്‍മാരുടെ സഹായം തേടുകയാണ് ജില്ലാ ഭരണകൂടം. തിരഞ്ഞെടുപ്പു വിഭാഗത്തിന്റെ സഹകരണത്തോടെ സ്വീപ്പ് ബോധവത്ക്കര…