തൃശൂര്‍: കൊടുങ്ങല്ലൂർ നഗരസഭയിൽ വനിതകളുടെ ടൂവീലർ റാലിയും നഗരശ്രീ ഉത്സവവും സംഘടിപ്പിച്ചു. ദേശീയ നഗര ജീവന മിഷന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ ടൗൺഹാളിൽ നടന്ന ഉത്സവം ചെയർപേഴ്സൺ എം യു ഷിനിജ…