ഉദയം ഹോം മാതൃകാപരമായ പദ്ധതിയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു.കോഴിക്കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഉദയം ഹോം സന്ദർശിച്ച ശേഷം അന്തേവാസികളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി…