കോഴിക്കോട്: തെരുവോരങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ സമഗ്രമായി പുനരധിവസിപ്പിക്കുന്നതിനായി ജില്ലാഭരണകൂടം ആരംഭിച്ച ഉദയം ക്യാംപസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്രഷ് കട്ട് ഓര്‍ഗാനിക് ധനസഹായം നല്‍കി.ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് കമ്പനി ചെയര്‍മാന്‍ അഗസ്റ്റിന്‍ ലിബിന്‍, മാനേജിങ് ഡയറക്ടര്‍ ഷിബു…