വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തലച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ യൂണിഫോം വിതരണം നടത്തി. 42 കുട്ടികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും മൂന്ന് അനധ്യാപകര്‍ക്കുമാണ് നല്‍കിയത്. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു.…
കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്ക് യൂണിഫോമുകൾ വിതരണം ചെയ്തു. പഞ്ചായത്തിന്റെ ജനകീയ ആസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് തരം യൂണിഫോമുകളാണ് വിതരണം ചെയ്തത്. 28 പേരാണ് പഞ്ചായത്തിന് കീഴിൽ ഹരിത കർമ്മ സേനാംഗങ്ങളായി…