സംസ്ഥാനത്തു ദേശീയ പതാക പതിവായി ഉയർത്തുന്നയിടങ്ങളിൽ, ഐക്യരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 24ന്, ദേശീയപതാകയ്ക്കൊപ്പം യു.എൻ. പതാകയും ഉയർത്താമെന്നു പൊതുഭരണ വകുപ്പ് നിർദേശം പുറപ്പെടുവിച്ചു. രാജ്ഭവൻ, നിയമസഭ, ഹൈക്കോടതി എന്നിവിടങ്ങളിൽ യു.എൻ. പതാക ഉയർത്താൻ പാടില്ല. മറ്റിടങ്ങളിൽ ഫ്ളാഗ് കോഡിലെ നിർദേശങ്ങൾ…