യൂണിവേഴ്സിറ്റി ആൻഡ് ഫുഡ്സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ സെപ്റ്റംബർ മാസത്തിലെ ഔദ്യോഗിക ക്യാമ്പ് സെപ്റ്റംബർ 15നു തൃശ്ശൂർ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ നടക്കും. ഈ ദിവസങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കേസുകളുടെ വാദം കേൾക്കുന്നതോടൊപ്പം കാസർഗോഡ്, കണ്ണൂർ,…