പാലക്കാട്: അസംഘടിത തൊഴിലാളികള്‍ക്കായുള്ള ഇ-ശ്രാം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ജില്ലയിലെ മുഴുവന്‍ തൊഴിലാളി യൂണിയനുകളും വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഭാരവാഹികളും നേതൃത്വം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. ഇ-ശ്രാം രജിസ്‌ട്രേഷന്റെ ഫലപ്രദമായ…