ആലപ്പുഴ: മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന അനർഹരെ പൂർണമായും ഒഴിവാക്കുന്നതിനായി ശക്തമായ നടപടി പൊതുവിതരണ വകുപ്പ് സ്വീകരിക്കുന്നു. ജില്ലയിൽ അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്ന വ്യക്തികൾ ജൂൺ 30ന് മുൻപായി പിഴ കൂടാത…