നിർമാണ പ്രൊജക്റ്റുകൾക്ക് സോഷ്യൽ ഓഡിറ്റ്‌ തുടങ്ങാനുള്ള ഊരാളുങ്കലിന്റെ നീക്കം വിപ്ലവകരം ശതാബ്ദി വർഷത്തിലേക്ക് കടന്ന ഊരാളുങ്കൽ സഹകരണ സൊസൈറ്റി ലോകത്തിന് മുന്നിലെ മികച്ച ജനപക്ഷ ബദലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. "ഗുണമേന്മ, അഴിമതിമുക്തം, അച്ചടക്കം…