തൊടുപുഴ നഗരസഭ ജനകീയാരോഗ്യകേന്ദ്രം വെങ്ങല്ലൂര്‍ ഗാര്‍ഡിയന്‍ കണ്‍ട്രോള്‍സിന് എതിര്‍വശമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ദീപക്ക് അധ്യക്ഷത വഹിച്ചു. 2021-2022 കേന്ദ്ര…
ഇരിങ്ങാലക്കുട നഗരസഭയിലെ ആദ്യത്തെ അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ കൊരുമ്പിശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നാടിന് സമർപ്പിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ പ്രകാരം പ്രാഥമിക ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ…
മുക്കം നഗരസഭയിൽ പുതുതായി ആരംഭിച്ച അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു. നഗരസഭയിൽ ആരംഭിക്കുന്ന രണ്ടു വെൽനസ്…
കോതമംഗലത്ത് നഗര ആരോഗ്യ പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു കേരളത്തിലെ പൊതു ജനാരോഗ്യ സംവിധാനം സുശക്തമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ്മ പരിപാടിയിൽ ഉൾപ്പെടുത്തി…