തരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ തരൂര്‍ ഇക്കോഷോപ്പിന്റെ സഹകരണത്തോടെ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉര്‍വരം തരൂര്‍ ഞാറ്റുവേല ചന്തയ്ക്ക് അത്തിപ്പൊറ്റയില്‍ തുടക്കമായി. തിരുവാതിര ഞാറ്റുവേലയില്‍ ഭൂമിയുടെ പ്രത്യേകത അനുസരിച്ച് സ്വന്തമായി നടീല്‍ വസ്തുക്കള്‍ തെരഞ്ഞെടുക്കാനുള്ള…