സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന തേജോമയ ഹോമിലെ താമസക്കാർ അവരുടെ പരിശീലനത്തിന്റെ ഭാഗമായി 'ഉയരേ' എന്ന ബ്രാൻഡിൽ നിർമിച്ച ഉൽപ്പന്നങ്ങളുടെ പ്രകാശനം മന്ത്രി വീണാ ജോർജ്…