തുണേരി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കുട്ടികൾക്കായുള്ള 'ഉയരും ഞാൻ നാടാകെ' പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ തുടർപഠനം ഉറപ്പാക്കാൻ ആരംഭിച്ച വീട്ടിലൊരു വിദ്യാലയം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരയ…