നവ കേരള സദസ്സ് ജനങ്ങള്‍ ഏറ്റെടുത്തുവെന്നും വേദിയില്‍ ഇരമ്പിയെത്തുന്ന ജനസാഗരം സംഘാടകരെ പോലും അദ്ഭുതപ്പെടുത്തുന്നുവെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ആലുവ നിയോജക മണ്ഡലത്തില്‍ നടന്ന നവ കേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കോട്ടയം: കുമരകത്തു നടക്കുന്ന ജി20 ഷെർപ്പ സമ്മേളനത്തിന്റെയും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളുടേയും ഭാഗമായി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് കുമരകത്തേയ്‌ക്കെത്തുന്ന റോഡുകളുടെ അറ്റകുറ്റപ്പണിയും സമ്മേളന വേദിയായ കെ.ടി.ഡി.സി. വാട്ടർ സ്കേപ്പിലെ ഒരുക്കങ്ങളും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി…

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് റിസ്‌ക് ഫണ്ട് പദ്ധതി പ്രകാരം കഴിഞ്ഞ രണ്ടു മാസത്തെ 1323 അപേക്ഷകൾ പരിഗണിച്ച് 12.35 കോടി അനുവദിച്ചതായി സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു.  സംസ്ഥാനത്തെ…

മെഗാ ജോബ് ഫെയർ കോട്ടയം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി എല്ലാ ജില്ലകളിലും നടപ്പാക്കിവരുന്ന മെഗാ ജോബ് ഫെയറുകളിലൂടെ തൊഴിലന്വേഷകനും തൊഴിൽദാതാവും തമ്മിലുള്ള അകലം കുറയ്ക്കാൻ സർക്കാരിന് കഴിഞ്ഞതായും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും…