വാകത്താനം ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വികസനരേഖയും എം.എൽ.എ പ്രകാശനം ചെയ്തു. ഞാലിയാകുഴി മഹാത്മാജി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ അധ്യക്ഷത…