എറണാകുളം :കോവിഡ് വാക്‌സിൻ എടുത്തവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തെറ്റുകൾ തിരുത്തുന്നതിനായുള്ള വിവരശേഖരണം നടത്തുന്നു. കോവിൻ പോർട്ടലിൽ ഡാറ്റ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഒന്നാം ഡോസ് എടുത്തവർക്കും, ഒന്നും രണ്ടും ഡോസ് എടുത്തവർക്കും, വാക്‌സിനേഷൻ…