ജില്ലയില്‍  12  മുതല്‍ 14 വയസ്സു വരെ പ്രായമുള്ള  കുട്ടികള്‍ക്കായി കോര്‍ബിവാക്‌സിന്റെ വിതരണം ശനിയാഴ്ചകളിലും, 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള കോവാക്‌സിന്റെ വിതരണം വ്യാഴാഴ്ചകളിലും നടക്കും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും വാക്സിന്‍ വിതരണം…