ജില്ലയില്‍  12  മുതല്‍ 14 വയസ്സു വരെ പ്രായമുള്ള  കുട്ടികള്‍ക്കായി കോര്‍ബിവാക്‌സിന്റെ വിതരണം ശനിയാഴ്ചകളിലും, 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള കോവാക്‌സിന്റെ വിതരണം വ്യാഴാഴ്ചകളിലും നടക്കും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും വാക്സിന്‍ വിതരണം…

കരുതലോടെ കേരളം: മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായും കരുതൽ ഡോസിനായും സംസ്ഥാനം മുന്നൊരുക്കം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷന് വാക്സിനേഷൻ…

യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പുതുതായി ഉൾപ്പെടുത്തിയ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിനെഷന്റെ (പിസിവി) സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ന്യൂമോകോക്കൽ കോൺജുഗേറ്റ്…