തിരുവനന്തപുരം: ജില്ലയിലെ കിടപ്പുരോഗികൾക്കു കോവിഡ് വാക്സിൻ നൽകുന്നതിനു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സാന്ത്വന സുരക്ഷാ പദ്ധതി നടപ്പാക്കുന്നു. കിടപ്പുരോഗികൾക്കും രോഗം, പ്രായാധിക്യം, അവശത എന്നിവമൂലം ആശുപത്രിയിൽ എത്തി വാക്സിൻ എടുക്കാൻ സാധിക്കാത്തവരുമായ 18നു മുകളിൽ…

കൊല്ലം: ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 18207 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 45 ആരോഗ്യപ്രവര്‍ത്തകരും 2014 മുന്നണിപ്പോരാളികളും ഒന്‍പതു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 18 നും 44 നും ഇടയിലുള്ള…

കേരളത്തിൽ ജൂൺ 13 വരെ വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കിടയിൽ 5,24,128 പേർക്ക് ആദ്യ ഡോസും 4,06,035 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. മറ്റു…

നാളെ 24 കേന്ദ്രങ്ങളില്‍ കോട്ടയം: ജില്ലയില്‍ ഇന്ന്(ജൂണ്‍ 15) 82 കേന്ദ്രങ്ങളിലും നാളെ(ജൂണ്‍ 16) 24 കേന്ദ്രങ്ങളിലും 45 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കും. ഒന്നാം ഡോസുകാര്‍ക്കാണ് മുന്‍ഗണന. വാക്സിന്‍ സ്വീകരിക്കുന്നതിന് www.cowin.gov.in…

കോട്ടയം ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍റെ ഒരാഴ്ച്ചത്തേക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്ന്(ജൂണ്‍ 13) ഉച്ചയ്ക്ക് ആരംഭിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വാക്‌സിനേഷന്‍റെ തലേന്നു വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ്…

കാസർഗോഡ്: ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും വീടുകളിലെത്തി കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന പദ്ധതിയ്ക്ക് തുടക്കമായി. കാസര്‍കോട് നഗരസഭയില്‍ ഒന്നാം വാര്‍ഡ് ചേരങ്കയ് കടപ്പുറത്ത് കിടപ്പു രോഗിയായ അബ്ദുല്‍ റഹിംന് കോവാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയാണ് വീടുകളില്‍…

കോട്ടയം: ജില്ലയില്‍ 24 കേന്ദ്രങ്ങളില്‍ ഇന്ന്(ജൂണ്‍ 12) 45 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞവര്‍ക്ക് രണ്ടാം ഡോസ് സ്വീകരിക്കാം. രാവിലെ പത്തു മുതല്‍…

സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർക്ക് ഒന്നാം ഡോസ് കോവിഡ് 19 വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്‌സിനാണ് നൽകിയത്. അതിൽ…

ആലപ്പുഴ :ജില്ലയിൽ വ്യാഴാഴ്ച  നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ7753പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ - ഒന്നാമത്തെ ഡോസ് 8 രണ്ടാമത്തെ ഡോസ് -11 FLW&പോളിങ്‌ ഉദ്യോഗസ്ഥർ -130 40-44പ്രായമുള്ളവർ -3852 45വയസിനു മുകളിൽ പ്രായമുള്ളവർ…