എറണാകുളം: ജില്ലയിലെ എല്ലാ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലും വാക്സിനേഷന് മുൻപായി കോവിഡ് പരിശോധന നടത്തുവാൻ ആരോഗ്യ വകുപ്പ് ഒരുങ്ങുന്നു. ചെല്ലാനത്ത് ആരംഭിച്ച ഈ രീതി ജില്ല മുഴുവൻ വ്യാപിപ്പിക്കുന്നതിനാണ് ശ്രമം. ജില്ലയിലെ കോവിഡ് പ്രതിരോധ…
മലപ്പുറം: ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ എട്ട് ലക്ഷം പിന്നിട്ടു. ഇതുവരെ 8,09,873 പേര്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍…
എറണാകുളം: ജില്ലയിൽ കോവിഷീൽഡ് ആദ്യ ഡോസ് വാക്സിൻ എടുത്ത് നിശ്ചിത ദിവസങ്ങൾ പിന്നിട്ടവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നതിനായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ,…
എറണാകുളം: ജില്ലയിൽ തിങ്കളാഴ്ച വരെ (7/06/2021) 242640 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസും സ്വീകരിച്ചു. 874960 ആളുകൾ ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചു. ആകെ 1117600 ആളുകൾ വാക്സിൻ സ്വീകരിച്ചു. ആരോഗ്യ…
കൊല്ലം: ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് (ജൂണ്‍ 5) 14617 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 185 ആരോഗ്യപ്രവര്‍ത്തകരും 1552 മുന്നണിപ്പോരാളികളും 18 നും 44 നും ഇടയിലുള്ള 1421…
ആലപ്പുഴ: 40 നും 44 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ ലഭിക്കാന്‍ www.cowin.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയല്‍ രേഖ മാത്രം മതി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി വിവിധ…
കണ്ണൂർ: കോവാക്സിന്‍ ആദ്യ ഡോസ് മെയ് അഞ്ചിന് മുമ്പ് സ്വീകരിച്ചവര്‍ക്കുള്ള രണ്ടാം ഡോസ് ഇന്ന് (ജൂണ്‍ മൂന്ന്) ലഭിക്കും. സെക്കന്റ് ഡോസിനായി ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ ഫസ്റ്റ് ഡോസ് സ്വീകരിച്ചതിന്റെ തെളിവ്…
ആലപ്പുഴ: ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ ലഭിക്കുന്നതിനുളള മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 1505 ഭിന്നശേഷിക്കാര്‍ക്ക് വാക്സിനേഷന്‍ നല്കി. സാമൂഹ്യ നീതി വകുപ്പിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ വനിതാശിശുവികസനവകുപ്പിന്‍റെയും കോവിഡ് ബ്രിഗേഡ് സന്നദ്ധസേനയുടെയും പിന്‍തുണയോടെയാണ് ആദ്യഘട്ടത്തില്‍ പ്രത്യേക ക്യാമ്പ്…
വാക്‌സിൻ പ്രശ്‌നം പരിഹരിക്കാൻ യോജിച്ച നീക്കത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ 11 മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്‌സിൻ പൂർണ്ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്ണമെന്ന ആവശ്യം സംസ്ഥാനങ്ങൾ സംയുക്തമായി…
ഇടുക്കി: ജില്ലയില്‍ പൊതുജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന 41 വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കുള്ള കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ തുടരുകയാണ്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രജിസ്ട്രേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.…