കൊല്ലം: ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് (മെയ് 27) 13813 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 157 ആരോഗ്യപ്രവര്‍ത്തകരും 2170 മുന്നണിപ്പോരാളികളും 18 നും 44 നും ഇടയിലുള്ള 678…
കാസർഗോഡ്: മെയ് 28 ന് ജില്ലയിലെ 31 സ്ഥാപനങ്ങളില്‍ കോവിഡ് വാക്‌സിന്‍ കോവിഷീല്‍ഡ് നല്‍കുന്നതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജന്‍ കെ ആര്‍ അറിയിച്ചു. 45 വയസ്സിന് മുകളില്‍ പ്രായമുള്ള…
എറണാകുളം : ജില്ലയിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത 45 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ (കോവി ഷീൽഡ്) വ്യാഴാഴ്ച നടത്തുന്നതാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 18-44 വിഭാഗത്തിൽപ്പെട്ടവർക്കുള്ള വാക്സിനേഷനാണ് ജില്ലയിൽ നടന്നത്. വാക്സിനേഷനായി cowin.gov.in എന്ന സൈറ്റിൽ…
45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ സെഷനുകൾ, കേന്ദ്ര സർക്കാരിൽ നിന്നുള്ള വാക്സിൻ ലഭ്യതയുടെ അടിസ്ഥാനത്തിലായിരിക്കും ക്രമീകരിക്കുകയെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വാക്സിനേഷൻ സെഷൻ സംബന്ധിച്ച അറിയിപ്പ് മുൻകൂട്ടി നൽകും. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ…
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ചൊവ്വാഴ്ച 3777 പേർ കോവിഡ് വാക്‌സിനെടുത്തു. ആരോഗ്യപ്രവർത്തകർ - ഒന്നാമത്തെ ഡോസ് 18 രണ്ടാമത്തെ ഡോസ് -1 മുന്നണി പോരാളികൾ -പോളിങ് ഉദ്യോഗസ്ഥർ -113 60 വയസിന് മുകളിൽ പ്രായമുള്ളവർ…
കൊല്ലം: ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 3481 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. അഞ്ച് ആരോഗ്യപ്രവര്‍ത്തകരും 84 മുന്നണിപ്പോരാളികളും 45 നും 59 നും ഇടയിലുള്ള 387 പേരും 60…
പാലക്കാട്: കോവിഡ് ഒന്നാം ഘട്ട വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസിന് വേണ്ടി കോവിന്‍ വെബ്‌സൈറ്റില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കോവിന്‍ വെബ്‌സൈറ്റില്‍ (http://www.cowin.gov.in) പ്രവേശിച്ച ശേഷം ആദ്യ ഡോസ് എടുക്കുന്നതിനായി രജിസ്‌ട്രേഷന് ഉപയോഗിച്ച അതേ മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യുക. തുടര്‍ന്ന് ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നല്‍കി ഓപ്പണ്‍ ചെയ്യുക.…
എറണാകുളം: ജില്ലയിലെ കോവിഡ് പ്രതിരോധ വാക്‌സിൻ ക്ഷാമത്തിന് പരിഹാരമായി കൂടുതൽ വാക്‌സിനെത്തി. 20,000 ഡോസ് വാക്‌സിനാണ് കൂടുതലായി ജില്ലയിൽ എത്തിയത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 199 വാക്‌സിൻ വിതരണ കേന്ദ്രങ്ങളാണ് നിലവിൽ ജില്ലയിലുള്ളത്. കഴിഞ്ഞദിവസം…
വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് (കോവിഷീൽഡ്), ഭാരത് ബയോടെക് (കോവാക്സിൻ) എന്നീ കമ്പനികളിൽ നിന്നായി അടുത്ത മൂന്ന് മാസത്തേയ്ക്ക് (മെയ്, ജൂൺ, ജുലൈ) ഒരു കോടി ഡോസ് വാക്സിൻ വിലകൊടുത്ത് വാങ്ങാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി…
വയനാട്: ജില്ലയില്‍ ശനിയാഴ്ച വരെയായി കോവിഡ് പ്രതിരോധ കുത്തിവയ്പ് ആദ്യ ഡോസ് സ്വീകരിച്ചത് 1,73,458 പേരും രണ്ടാം ഡോസ് സ്വീകരിച്ചത് 39,972 പേരും. ആകെ 2,13,430 കുത്തിവയ്പുകളില്‍ 2,02,492 ഡോസ് കോവിഷീല്‍ഡും 10,938 ഡോസ്…