പത്തനംതിട്ട: ജില്ലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ ജില്ലയ്ക്ക് ലഭിച്ചത് 48,000 വാക്സിന്‍. 40,000 കോവിഷീല്‍ഡ് വാക്സിനും 8000 കോവാക്സിനും ആണ് ലഭിച്ചത്. വാക്സിന്‍ എത്തിയതോടെ ഏപ്രില്‍ 26 (തിങ്കള്‍ ),…

കോവിഡ് വാക്‌സിൻ കമ്പനികളിൽ നിന്ന് നേരിട്ടു വാങ്ങുന്നതിന് കേരളം നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് വാക്‌സിൻ കമ്പനികളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി…

സംസ്ഥാനങ്ങൾക്ക് അർഹമായ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിനേഷൻ പോളിസി കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്. അതു പ്രകാരം വാക്‌സിൻ ഉത്പാദകർ 50…

പ്രയാസമില്ലാതെ ആളുകൾക്ക് വാക്‌സിൻ എടുത്തു പോകാനുള്ള സാഹചര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തും. ഓൺലൈനിൽ ബുക്ക് ചെയ്തു അറിയിപ്പ് ലഭിച്ചവർ മാത്രം കേന്ദ്രത്തിൽ എത്തുന്ന…

കോട്ടയം: ജില്ലയിൽ ഇന്ന്(ഏപ്രിൽ 13) 80 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷൻ ക്യാമ്പുകളും നാലിടത്ത് മെഗാ ക്യാമ്പുകളും നടക്കും. 45 വയസിനു മുകളിലുള്ള എല്ലാവർക്കും ക്യാമ്പുകളിൽ വാക്സിൻ നൽകും. ആധാർ കാർഡുമായാണ് എത്തേണ്ടത്. വാക്സിനേഷന്‍ നടക്കുന്ന…

തൃശ്ശൂര്‍: കോവിഡ് വാക്സിനേഷൻ മൂന്നാംഘട്ടത്തിന്റെ ഭാഗമായി 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷന് ജില്ലയിൽ തുടക്കം. റോട്ടറി ക്ലബ്ബിന്റെയും ജില്ലാ ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ ജവഹർ ബാലഭവനിൽ ആരംഭിച്ച മെഗാ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ…

കോട്ടയം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ക്കുമുള്ള വാക്സിന്‍ വിതരണത്തിന്‍റെ രണ്ടാം ഘട്ടവും പൂര്‍ത്തിയായതോടെ ഈ വിഭാഗങ്ങളില്‍പെടുന്നവര്‍ക്കായി പാലാ അല്‍ഫോന്‍സാ കോളേജില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.എല്‍.ടി.സിയില്‍ ആളൊഴിഞ്ഞു. കോട്ടയം ജില്ലയില്‍…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും കോവിഡ് വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവര്‍ക്കുള്ള വാക്സിനേഷന്‍ സൗകര്യം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ പത്തുമുതല്‍ വൈകിട്ടു മൂന്നുവരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.…

കോട്ടയം: നാഗമ്പടം മുനിസിപ്പൽ പാർക്കിന് എതിർവശത്തുള്ള രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന്(മാര്‍ച്ച് 20 ന്) മെഗാ വാക്സിനേഷൻ ക്യാമ്പ് നടക്കും. ക്യാമ്പിൽ ആയിരം പേർക്ക് കോവിഡ് വാക്സിന്‍ നല്‍കും. 60 വയസിന് മുകളിലുള്ളവർക്കും…

കോഴിക്കോട്: പനി, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണമുള്ളവർ കോവിഡ് പ്രതിരോധ വാക്സിനേഷൻ എടുക്കുന്നത് ഡോക്ടറെ കണ്ട് രോഗലക്ഷണങ്ങൾ ഭേദമാകുന്നത് വരെ മാറ്റിവയ്ക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ.വി അറിയിച്ചു.