കാക്കനാട്: ജില്ലയിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും വാക്സിനേഷൻ നൽകുന്നതിന്റെ ഭാഗമായി മൊബൈൽ വാക്സിനേഷൻ ടീം പ്രവർത്തനം ആരംഭിച്ചു. ജില്ല കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ ആറു ലക്ഷം വരുന്ന…

പത്തനംതിട്ട: 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 45-59 വരെ പ്രായമുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖത കാണിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍…

കണ്ണൂർ: ജില്ലയില്‍ ഇന്ന് മാര്‍ച്ച് 19  വെള്ളിയാഴ്ച സര്‍ക്കാര്‍ മേഖലയില്‍ 84 ആരോഗ്യ കേന്ദ്രങ്ങളിലും പിണറായി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം, കണ്ണൂര്‍ ജൂബിലി മിഷന്‍ ഹാള്‍ എന്നിവിടങ്ങളിലും കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. ഈ കേന്ദ്രങ്ങളില്‍…

തിരുവനന്തപുരം: ജില്ലയില്‍ 119 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 57 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജോത് ഖോസ പറഞ്ഞു. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നുവരെ,…

മലപ്പുറം: ജില്ലയില്  60 വയസ്സ് കഴിഞ്ഞവര്‍ 45 നും 60 നും ഇടയില്‍ പ്രായമുള്ള ഇതര രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക യോഗം ചേര്‍ന്നു. ജില്ലയില്‍ 60 വയസിന് മുകളിലുള്ളവരുടെ കുത്തിവെപ്പില്‍…

ആലപ്പുഴ: ജില്ലയിൽ നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ 3952പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ -ഒന്നാമത്തെ ഡോസ് -371,രണ്ടാമത്തെ ഡോസ് -63 പോളിങ്‌ ഉദ്യോഗസ്ഥർ -645 60 വയസിന് മുകളിൽ പ്രായമുള്ളവർ -2713 45വയസിനു…

ആലപ്പുഴ: ജില്ലയില്‍ ആരംഭിച്ച മെഗാ വാക്സിനേഷൻ ക്യാമ്പുകള്‍ തുടരുന്നു. ജില്ലയിലെ ആറു കേന്ദ്രങ്ങളിലാണ് മെഗാ ക്യാമ്പുകൾ നടന്നുവരുന്നത്. ചേർത്തല ടൗൺ ഹാൾ, ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാൾ, ഹരിപ്പാട് കാവൽ മർത്തോമ ഡെവലപ്‌മെന്റ് സെന്റർ,…

ഇതുവരെ 33967 മുതിര്‍ന്ന പൗരന്മാര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു കാസർഗോഡ്: ജില്ലയിലെ 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, മറ്റ് ഗുരുതര രോഗം ബാധിച്ച 45 വയസ്സിനും 59 വയസ്സിനുമിടയിലുള്ളവര്‍ എന്നിവര്‍ക്കുള്ള മെഗാ…

അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് നേരിട്ടെത്തി രജിസ്ട്രേഷന്‍ ചെയ്യാം  ആലപ്പുഴ: ജില്ലയില്‍ നിലവിലുള്ള ആറ് മെഗാക്യാമ്പുകള്‍ കൂടാതെ രണ്ട് മെഗാ ക്യാമ്പുകള്‍ കൂടി പുതുതായി വാക്സിനേഷനുവേണ്ടി ആരംഭിച്ചതായി ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. പുന്നപ്ര വിജ്ഞാന…

ആലപ്പുഴ: ആരോഗ്യവകുപ്പ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ മാര്‍ച്ച് 18 മുതൽ ആലപ്പുഴ ഐ.എം.എ  ഹാളിൽ കോവിഡ് 19 വാക്‌സിനേഷൻ കേന്ദ്രം ആരംഭിക്കുന്നു. രാവിലെ 10 മണി മുതൽ…