കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസിന്റെ സ്‌കൂള്‍തല വിദ്യാഭ്യാസ ജില്ലാ മത്സരങ്ങളില്‍ ആവേശകരമായ പങ്കാളിത്തം. കട്ടപ്പന വിദ്യാഭ്യാസ ജില്ലാ മത്സരം കട്ടപ്പന സെന്റ് ജോര്‍ജ്…