തിരുവനന്തപുരത്തെ അനുബന്ധ സ്ഥാപനങ്ങളിലും പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുള്ള സംസ്ഥാന ശുചിത്വ മിഷൻ ഓഫീസിൽ എൻവയോൺമെന്റൽ എൻജിനിയറിങ്ങിൽ എംടെക് ബിരുദം നേടിയ 3 പേർക്ക് പ്രതിമാസം 15000 രൂപ സ്‌റ്റൈപ്പൻഡോടെ ഒരു വർഷത്തേക്ക് ഇന്റേൺഷിപ്പ് നൽകുന്നു. താൽപര്യമുള്ളവർ തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശം പബ്ലിക് ഓഫീസ് കോംപ്ലെക്‌സിൽ സ്ഥിതി ചെയ്യുന്ന റവന്യൂ കോംപ്ലക്‌സിലെ നാലാം നിലയിൽ സംസ്ഥാന ശുചിത്വ മിഷൻ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം മേയ് 11 രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം.
