ആലപ്പുഴ: ജില്ലയിൽ നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ 3952പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ -ഒന്നാമത്തെ ഡോസ് -371,രണ്ടാമത്തെ ഡോസ് -63
പോളിങ്‌ ഉദ്യോഗസ്ഥർ -645
60 വയസിന് മുകളിൽ പ്രായമുള്ളവർ -2713
45വയസിനു മുകളിൽ പ്രായമുള്ളവർ -160