ആലപ്പുഴ: കോവിഡ് പ്രതിരോധ കുത്തിവെയ്പ് പരിപാടിയുടെ ഭാഗമായി ഒന്നാമത്തെ ഡോസ് കോവാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചശേഷം 28 ദിവസം പൂർത്തിയാക്കിയവർക്ക് കുടുംബാരോഗ്യ കേന്ദ്രം കലവൂർ ,CHCഎടത്വ ,w&c ആലപ്പുഴ ,ജനറൽ ആശുപത്രി ആലപ്പുഴ എന്നീ കേന്ദ്രങ്ങളിൽ…
ഇടുക്കി: ഫെബ്രുവരി 12 നും 20 നും ഇടയില്‍ കോവാക്‌സിന്‍ സ്വീകരിച്ച മുന്‍നിര വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ മാര്‍ച്ച് 18, 19, 20 തീയതികളില്‍ അവര്‍ വാക്‌സിന്‍ സ്വീകരിച്ച കേന്ദ്രങ്ങളില്‍ നിന്ന്…
ഇടുക്കി: കോവിഡ് മാസ് വാക്‌സിനേഷന്‍ ക്യാമ്പ് നാളെ (17) പീരുമേട് താലൂക്കിലെ കുട്ടിക്കാനം മരിയന്‍ കോളേജ്, ദേവികുളം താലൂക്കിലെ അടിമാലി വിവേകാനന്ദ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ്…
തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ (15 മാര്‍ച്ച്) 15,919 പേര്‍ക്കു കോവിഡ് വാക്സിന്‍ നല്‍കി. 60 വയസിനു മുകളില്‍ പ്രായമുള്ള 11,704 പേര്‍ക്കും മറ്റു രോഗങ്ങളുള്ള 45നും 60നും ഇടയില്‍ പ്രായമുള്ള 846 പേരും ഇന്നലെ…
കാസർഗോഡ്: ജില്ലയില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി കോവാക്‌സിന്‍ സ്വീകരിച്ച 4000 ഓളം കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള രണ്ടാം ഡോസ് കോവാക്‌സിന്‍ മാര്‍ച്ച് 18, 22, 25, 29,ഏപ്രില്‍ ഒന്ന് തീയ്യതികളില്‍ ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍…
കാസർഗോഡ്: കോവിഡ് വാക്‌സിനേഷന്‍ മെഗാ ക്യാമ്പ് കസബ കടപ്പുറം ഫീഷറിസ് ഓഫീസ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, ഗുരുതര രോഗം ബാധിച്ച 45 വയസ്സ് കഴിഞ്ഞര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. രോഗങ്ങള്‍ ബാധിച്ചവര്‍…
കാസർഗോഡ്: ജില്ലയിലെ 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ഗുരുതര രോഗം ബാധിച്ചവര്‍ക്കും രജിസ്‌ട്രേഷനില്ലാതെ മെഗാ വാക്സിനേഷന്‍ ക്യാമ്പിലെത്തി വാക്സിന്‍ സ്വീകരിക്കാവുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു.…
കോട്ടയം: കോവിഡ് മുന്‍നിര പ്രവര്‍ത്തകരായി പരഗണിക്കപ്പെടുന്ന റവന്യു, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പുകളിലെയും കേന്ദ്ര സേനാ വിഭാഗങ്ങളിലെയും ജീവനക്കാര്‍ക്കായുള്ള രണ്ടാം ഡോസ് കോവാക്സിൻ വിതരണം മാര്‍ച്ച് 16, 19 തീയതികളിൽ തെരഞ്ഞെടുത്ത 24 കേന്ദ്രങ്ങളിൽ നടക്കുമെന്ന്…
കോട്ടയം: ജില്ലയിൽ ജനുവരി 16ന് ആരംഭിച്ച കോവിഡ് വാക്സിനേഷൻ ഒരു ലക്ഷം ഡോസ് പിന്നിട്ടു.രണ്ടാം ഡോസ് ഉൾപ്പെടെ 1,15,412 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്. ആകെ 94433 പേർ സ്വീകരിച്ചു. ഇതിൽ 90394…
പത്തനംതിട്ട: ജില്ലയില്‍ കോവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച മുന്‍നിര പ്രവര്‍ത്തകര്‍ക്കുള്ള (റവന്യൂ, പഞ്ചായത്ത്, പോലീസ് തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍) രണ്ടാം ഡോസ് വാക്‌സിനേഷന്‍ ആരംഭിച്ചു. ഇവര്‍ കുത്തിവയ്പ്പിനെ കുറിച്ചുള്ള മെസേജ് ലഭിക്കാനായി കാത്തിരിക്കേണ്ടതില്ല. ആദ്യ…