ആലപ്പുഴ: കോവിഡ് പ്രതിരോധ കുത്തിവെയ്പ് പരിപാടിയുടെ ഭാഗമായി ഒന്നാമത്തെ ഡോസ് കോവാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചശേഷം 28 ദിവസം പൂർത്തിയാക്കിയവർക്ക് കുടുംബാരോഗ്യ കേന്ദ്രം കലവൂർ ,CHCഎടത്വ ,w&c ആലപ്പുഴ ,ജനറൽ ആശുപത്രി ആലപ്പുഴ എന്നീ കേന്ദ്രങ്ങളിൽ എത്തി മാര്‍ച്ച് 19 ന് (19/03/2021) രണ്ടാമത്തെ ഡോസ് സ്വീകരിക്കാവുന്നതാണ് .