വടക്കേക്കര കൃഷിഭവന്റെ ആഭിമുഖ്യത്തിൽ മടപ്ലാത്തുരുത്ത് ദയ കൃഷിഗ്രൂപ്പ് നടത്തിയ കോളിഫ്ലവർ വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ നിർവഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് വാർഡ് ഏഴിൽ ജനകീയാസൂത്രണം 2022-23 ശീതകാല പച്ചക്കറി കൃഷി…