ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അക്ഷര ലൈബ്രറിയുടെ സഹകരണത്തോടെ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വാഗ്‌ധോരണി മത്സരം സംഘടിപ്പിച്ചു.  മത്സരത്തില്‍ കളക്ടറേറ്റ് ക്ലാര്‍ക്ക് കെ.വി സീന ഒന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ക്ലാര്‍ക്ക്…