ഭരണഘടനാ ദിനാഘോഷത്തോടനുബന്ധിച്ച് നിയമ വകുപ്പ് സംഘടിപ്പിച്ച മൂന്നാം അഖില കേരള ഭരണഘടനാ പ്രസംഗ മത്സരം 'വാഗ്മി 2025' ന്റെ ഫൈനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഉദ്ഘാടനം ചെയ്തു. മേഖലാതല വിജയികൾക്കുള്ള സമ്മാനങ്ങളും…