ഇന്ത്യയുടെ ചാന്ദ്രദൗത്യം ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം ജൂലൈ പന്ത്രണ്ടിനും പത്തൊൻപതിനും ഇടയിൽ നടത്താനുള്ള തീവ്രശ്രമത്തിലാണു ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്ര(ഐ.എസ്.ആർ.ഒ.)മെന്നു ചെയർമാൻ എസ്. സോമനാഥ്. വിദ്യാർഥികൾക്കായി വൈക്കം സെന്റ് സേവ്യേഴസ് കോളജിൽ സംഘടിപ്പിച്ച ഏകദിനശിൽപശാലയോട് അനുബന്ധിച്ചു…
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന് തുടക്കം കോട്ടയം: പോരാട്ടത്തിൽ ഒന്നിച്ചു നിൽക്കുക എന്ന വലിയ മാതൃകയാണ് വൈക്കം സത്യഗ്രഹം മുന്നോട്ടുവച്ചതെന്നും തമിഴ് നാടും കേരളവും അതിൽ ഒരുമിച്ചു നിന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന…
വൈക്കം അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ(എഫ്.ആർ.വി) എത്തി. പ്രകൃതിദുരന്തം ഉൾപ്പെടെയുള്ള പ്രതികൂലസാഹചര്യങ്ങളിൽ വലിയ വാഹനങ്ങൾ കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ എഫ്.ആർ.വിക്ക് എത്താൻ കഴിയും. സി.കെ. ആശ എം.എൽ.എ. വാഹനം…