കോട്ടയം: ആർദ്രം മിഷന്റെ ഭാഗമായി വൈക്കം താലൂക്ക് ആശുപത്രിയിൽ 82.13 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കും. കിഫ്ബിവഴി ആദ്യഘട്ടത്തിൽ 67.96 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ…