ടി.എന്‍ സീമ ഉദ്ഘാടനം നിര്‍വ്വഹിച്ചു കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വലിയതോട് ശുചീകരിക്കുന്നതിന്റെ ഭാഗമായി പുഴനടത്തം സംഘടിപ്പിച്ചു. ഹരിത കേരളം മിഷന്റെ സഹകരണത്തോടെ 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായാണ് തോട് വൃത്തിയാക്കുന്നത്. ഇതിന്റെ ആദ്യ…