ജനങ്ങളും വനം വകുപ്പും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉറപ്പാക്കുന്നതിനും വിവിധ വിഷയങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി നടത്തുന്ന വനസൗഹൃദ സദസ്സ് ഏപ്രിൽ ആറിന് പേരാമ്പ്രയിലും മുക്കത്തും നടക്കും. ഏപ്രിൽ ആറിന് പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി…

വന്യമൃഗശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഹോട്സ്പോട്ടുകള്‍ കണ്ടെത്തി പ്രത്യേക ടീമിനെ നിശ്ചയിക്കുന്നതടക്കമുളള പ്രതിരോധ സംവിധാനം ഒരുക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ബത്തേരിയില്‍ നടന്ന വനസൗഹൃദ സദസ്സില്‍ ചര്‍ച്ച ക്രോഡീകരിച്ച് സംസാരിക്കുകയായിരുന്നു…