കോട്ടയം: പച്ചക്കുരുമുളകിൽ കാന്താരിയും കറിവേപ്പിലയും പുതിനയിലയും മല്ലിയിലയും ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും അരച്ചുചേർത്ത് മെയ്യിൽ തേച്ചുപിടിക്കുമ്പോഴേ ചിക്കൻ 'ഹോട്ടാണ്'. അതിനുമേൽ അട്ടപ്പാടിക്കാരുടെ സ്വന്തം കോഴിജീരകംകൂടി അരച്ചുചേർത്ത് അൽപം പോലും എണ്ണചേർക്കാതെ ചുട്ടെടുക്കുമ്പോൾ 'വനസുന്ദരി' നാവിൽ…