വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 23 പരാതികൾ തീർപ്പാക്കി. 81 പരാതികൾ പരിഗണിച്ചു. അഞ്ച് പരാതികൾ പോലീസ് റിപ്പോർട്ടിനായി അയച്ചു. രണ്ട് കേസ് ജാഗ്രതാ…
കേരള വനിതാ കമ്മീഷന് നാളെ (സെപ്റ്റബര്‍ 01) കുമളി വ്യാപാര ഭവന് ഹാളില്‍ രാവിലെ 10 മുതല്‍ മെഗാ അദാലത്ത് നടത്തും.