ഒരു സമൂഹത്തിന്റെ ചരിത്രവും സംസ്‌കാരവും ജീവിതാനുഭവങ്ങളും തലമുറകളിലേക്ക് കൈമാറുന്ന ഏറ്റവും ശക്തമായ മാധ്യമമാണ് മാതൃഭാഷയെന്ന് കേരള കേന്ദ്ര സര്‍വ്വകലാശാല മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ആര്‍.ചന്ദ്രബോസ് പറഞ്ഞു. വനിതാശിശുവികസന വകുപ്പ് കാസര്‍കോട് ജില്ലാ ഓഫീസ്…