തൃശ്ശൂർ: കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് ഓണ്‍ലൈന്‍ ഫിസിയോ തെറാപ്പി ചികിത്സ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന 'ഉന്നതി' പദ്ധതിക്ക് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ് കോര്‍ഡിനേഷന്‍ (കെ എ പി…