എറണാകുളം- കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രതിരോധ ബോധവത്ക്കരണ കാർട്ടൂൺ പോസ്റ്ററുകൾ നിർമ്മിക്കുന്ന ലോക്കിങ്ങ് ലൈൻസ് അഥവാ വരപ്പൂട്ട് എന്ന് പേരിട്ടിരിക്കുന്ന രണ്ട് ദിവസത്തെ ശിൽപ്പശാല ആലുവയിൽ ഇന്ന് ആരംഭിക്കും. (ജൂലൈ 17 ) .…