ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ജൂലൈ 29 മുതൽ ഓഗസ്റ്റ് ഒന്നുവരെ 'വരവിളി' എന്ന പേരിൽ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു. പൈതൃക പഠനവും, ശാസ്ത്രീയ കലകളും, ആസ്വാദനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാംസ്‌കാരിക വകുപ്പിനു…