ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുസമൂഹത്തിൽ അവരുടെ ദൃശ്യതയും സ്വീകാര്യതയും വർദ്ധിപ്പിക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ കലോത്സവം ആഗസ്റ്റ് 21ന് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോടാണ് വേദി.…
സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ഷോർട്ട് ഫിലിം/ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു. ട്രാൻസ്‌ജെൻഡർ/ ക്വിയർ വിഷയങ്ങളിൽ അവബോധം നൽകുന്നതും സാമൂഹ്യ സ്വീകാര്യത വർദ്ധിപ്പിക്കുന്നതുമായ പ്രമേയങ്ങൾ പ്രതിപാദിക്കുന്നവയും പരമാവധി 25 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം/ഡോക്യുമെന്റററി…
