തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), എന്നീ കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8075289889,…

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്‌വർക്കിംഗ്, എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽവിവരങ്ങൾക്ക്: 8075289889, 9495830907.

 സാമൂഹിക വികസനം പോളിടെക്‌നിക്കുകളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക്‌ കോളേജ് ക്യാമ്പസിൽ ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഹൗസ്‌വയറിങ്, ടേണിങ് ആന്റ്‌ ബേസിക്‌സ് ഓഫ് സി.എൻ.സി,  അലുമിനിയം ഫാബ്രിക്കേഷൻ, സർവ്വേയിങ്, ഇലക്ട്രിക്കൽ ഹോം അപ്ലയിൻസ് സർവ്വീസിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് തുടങ്ങിയവയാണ് കോഴ്സുകൾ.  താൽപര്യമുള്ളവർ വട്ടിയൂർക്കാവ്‌ സെൻട്രൽ പോളിടെക്‌നിക്ക്‌…