പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ജില്ലാതല അഖില കേരള വായനോത്സവം സംഘടിപ്പിച്ചു. പാലക്കാട് മോയന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന മത്സരത്തില്‍ ആറ് താലൂക്കുകളില്‍ നിന്നായി 60 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും…